പ്രവർത്തക കുടുംബസംഗമം

പെരിങ്ങത്തൂർ: കരിയാട് കാരുണ്യ സെന്ററിന്റെ ആഭിമുഖ്യത്തിൽ കുടുംബസംഗമം സംഘടിപ്പിച്ചു. ഡോ. ഷഹീദ് പാനൂർ ക്ലാസെടുത്തു. പദാവലി മത്സരത്തിന് നാസർ വെങ്ങളത്തിൽ, സക്കീർ ഹുസൈൻ തുടങ്ങിയവർ നേതൃത്വം നൽകി. അഫീദ ഹമീദ്, സുലൈഖ, ബേനസീർ തുടങ്ങിയവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. കെ.കെ. സിദ്ധീഖ് ഖുർആൻ പാരായണം നടത്തി. ജമാഅത്തെ ഇസ്‌ലാമി കരിയാട് യൂനിറ്റ് പ്രസിഡന്‍റ് വി.കെ. മജീദ്, പി.ടി. മുസ്തഫ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.