പരിശോധന നടത്തി

പയ്യന്നൂർ: ഉത്സവം നടക്കുന്ന കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവ് ക്ഷേത്രപരിസരത്തെ ഭക്ഷ്യവസ്തു വിൽപന സ്ഥാപനങ്ങളിൽ ഹെൽത്ത് സ്ക്വാഡ് . ശുചിത്വ നിലവാരം ഉറപ്പുവരുത്തുന്നതിനാണ് പരിശോധന. ഹെൽത്ത് ഇൻസ്പെക്ടർ കെ.വി. ഗിരീഷ്, എ.വി. സന്തോഷ് കുമാർ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.