ഡോക്ടർ ഒഴിവ്

കണ്ണൂർ: സർവകലാശാല മാങ്ങാട്ടുപറമ്പ് കാമ്പസിലെ ആരോഗ്യ കേന്ദ്രത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ ഡോക്ടറുടെ ഒഴിവുണ്ട്. ഏപ്രിൽ 26ന് മാങ്ങാട്ടുപറമ്പ് കാമ്പസ് ഡയറക്ടറുടെ ഓഫിസിൽ അഭിമുഖം നടത്തും. ഫോൺ: 9447804027. ----------- അഭിമുഖം 27ന് കണ്ണൂർ: സർവകലാശാല മാങ്ങാട്ടുപറമ്പ് കാമ്പസിലെ ലൈബ്രറിയിലേക്ക് കരാർ അടിസ്ഥാനത്തിൽ പ്രഫഷനൽ അസി. ഗ്രേഡ് രണ്ട് ഒഴിവിലേക്ക് ഏപ്രിൽ 27ന് കാമ്പസ് ഡയറക്ടറുടെ ഓഫിസിൽ അഭിമുഖം നടത്തും. ഫോൺ: 9447804027.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.