പിണറായി പെരുമ തുടങ്ങി

പിണറായി: പിണറായി പെരുമ സർഗോത്സവത്തിന് തുടക്കം. ഒരാഴ്ച നീളുന്ന മേള സാഹിത്യകാരൻ ടി. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ അധ്യക്ഷത വഹിച്ചു. കക്കോത്ത് രാജൻ ടി. പത്മനാഭനെ പൊന്നാട അണിയിച്ചു. കെ.പി. മോഹനൻ എം.എൽ.എ, വി. ജനാർദനൻ, സി.പി. ഷൈജൻ, ജില്ല പഞ്ചായത്ത് അംഗം കോങ്കി രവീന്ദ്രൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ ഒ.വി. ജനാർദനൻ പറഞ്ഞു. പടം...... പിണറായി പെരുമ സർഗോത്സവം മെഗാമേള ടി. പത്മനാഭൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.