മാഹി: വെള്ളിയാഴ്ച വൈകീട്ടുണ്ടായ കാറ്റിലും മഴയിലും മാഹിയിൽ പരക്കെ നാശനഷ്ടമുണ്ടായി. മരങ്ങൾ വൈദ്യുതി കമ്പികൾക്ക് മുകളിൽ വീണ് മാഹിയിൽ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. പാറക്കൽ മാർക്കറ്റ്, പി.കെ രാമൻ സ്കൂൾ പരിസരം എന്നിവിടങ്ങളിൽ മരങ്ങൾ വീണ് ലൈൻ പൊട്ടിയതിനാൽ വൈദ്യുതി മുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.