പയ്യന്നൂർ: നഗരസഭ സ്ത്രീ സൗഹൃദ ശുചിത്വ പദ്ധതിയുടെ ഭാഗമായി പൊതു ശൗചാലയങ്ങളുടെ ശുചിത്വം ഉറപ്പു വരുത്തുന്നതിന് 2021-22 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി പഴയ ബസ് സ്റ്റാൻഡ്, പെരുമ്പ ഷോപ്പിങ് കോംപ്ലക്സ്, ടൗൺ ടാക്സി സ്റ്റാൻഡ് എന്നീ മൂന്ന് കേന്ദ്രങ്ങളിൽ സാനിറ്ററി . നഗരസഭ ചെയർപേഴ്സൻ കെ.വി. ലളിത ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.വി. കുഞ്ഞപ്പൻ അധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ മാരായ വി.വി. സജിത, സി. ജയ, വി. ബാലൻ, ടി. വിശ്വനാഥൻ, കൗൺസിലർമാരായ കെ.യു. രാധാകൃഷ്ണൻ, പി.വി. സുഭാഷ്, ഇക്ബാൽ പോപ്പുലർ, അത്തായി പത്മിനി, ഇ. കരുണാകരൻ, ബി. കൃഷ്ണൻ ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഹരിപുതിയില്ലത്ത് എന്നിവർ സംബന്ധിച്ചു. പി.വൈ.ആർ നഗരസഭ പയ്യന്നൂരിൽ നാപ്കിൻ ഡിസ്ട്രോയർ ചെയർപേഴ്സൻ കെ.വി. ലളിത ഉദ്ഘാടനം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.