ലൈഫ് സ്കിൽ പരിശീലനം

തലശ്ശേരി: തിരുവങ്ങാട് ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റ് വിദ്യാർഥികൾക്ക് രണ്ട് ദിവസത്തെ നൽകി. പ്രിൻസിപ്പൽ എ.കെ. അബ്ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു. എഫ്.എം. ഫാത്തിമത്തു നജ അധ്യക്ഷത വഹിച്ചു. സജീവ് ഒതയോത്ത് ക്ലാസെടുത്തു. സ്പോർട്ടിങ് യൂത്ത് ലൈബ്രറി സെക്രട്ടറി സി.വി. സുധാകരൻ ഉപഹാരസമർപ്പണം നടത്തി. സി. ഉമേഷ്‌, പ്രോഗ്രാം ഓഫിസർ കെ.പി. ഷമീമ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.