ഇരിട്ടി: വിദ്യാർഥികളിലും യുവാക്കളിലും വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ വള്ളിത്തോട് ഒരുമ റെസ്ക്യൂ ടീമിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ഇരിട്ടി എക്സൈസ് ഇൻസ്പെക്ടർ സി. രജിത്ത് ഉദ്ഘാടനം ചെയ്തു. റസ്ക്യൂ ടീം ക്യാപ്റ്റൻ മുജീബ് കുഞ്ഞിക്കണ്ടി അധ്യക്ഷത വഹിച്ചു. ഡോ. ജോസ് ലറ്റ് മാത്യു മുഖ്യപ്രഭാഷണം നടത്തി. ശാഫി ലത്വീഫി, കെ.എ. ഫിലിപ്, എം.എസ്. അമർജിത്ത്, ടോം മാത്യു, എം. ഹുസൈൻ കുട്ടി, ഡീൻ തോമസ്, സ്മിത രഞ്ജിത്ത്, എസ്.എ. ദേവസ്യ, കെ.എസ്. അലി മൗലവി, മജീദ് മുസ്‍ലിയാർ, സി.കെ. യാക്കൂബ്, കെ.പി. റംഷാദ്, മുഹമ്മദ് മുഹ്സിൻ, മുഹമ്മദ് ജസീൽ, സിദ്ദീഖ് കുഞ്ഞിക്കണ്ടി എന്നിവർ സംസാരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.