തലശ്ശേരി: മണ്ണയാട് ലക്ഷ്മിവിലാസം എൽ.പി സ്കൂളിൽ നിന്നും വിരമിക്കുന്ന കെ. രജിതകുമാരിക്ക് യാത്രയയപ്പ് നൽകി. പി.ടി.എ പ്രസിഡന്റ് കെ. ദിവ്യ അധ്യക്ഷത വഹിച്ചു. എം.വി. സതീശൻ ഉപഹാരം കൈമാറി. എൽ.എസ്.എസ് സ്കോളർഷിപ് വിജയി ശിവദ ശശിധരന് സി. മോഹനൻ ഉപഹാരം നൽകി. എം.പി. രതീശ് കുമാർ, കെ. ശ്രീധരൻ, എ.പി. പത്മാക്ഷി, ശ്രീജ, കെ. ഷീബ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് വി.പി. റീന സ്വാഗതം പറഞ്ഞു. പടം.....മണ്ണയാട് ലക്ഷ്മിവിലാസം എൽ.പി സ്കൂളിൽ നിന്നും വിരമിക്കുന്ന കെ. രജിതകുമാരിക്ക് എം.വി. സതീശൻ ഉപഹാരം കൈമാറുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.