പയ്യന്നൂർ: സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് സുരേഷ് അന്നൂർ അവാർഡ് തുകയായ 10,000 രൂപ സ്കൂളിന് നൽകി. കരിവെള്ളൂർ എ.വി. സ്മാരക ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രധാനാധ്യാപിക പി. മിനിക്ക് അദ്ദേഹം തുക കൈമാറി. സ്കൂളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥിക്ക് തുക പിന്നീട് നൽകും. സ്കൂൾ പ്രിൻസിപ്പൽ പി.കെ. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് എ.വി. ലേജു സ്കൂൾ സ്റ്റാഫിന്റെ ഉപഹാരം സുരേഷ് അന്നൂരിന് സമ്മാനിച്ചു. പി.സി. ജയസൂര്യൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.