ഓട്ടോറിക്ഷ പിക് അപ് ജീപ്പിലിടിച്ചു

കേളകം: ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് നിര്‍ത്തിയിട്ട പിക് അപ് ജീപ്പിലിടിച്ചു. മഞ്ഞളാംപുറം ടൗണിലാണ് അപകടം. ഓട്ടോറിക്ഷ ഡ്രൈവര്‍ തങ്കച്ചന് നിസ്സാര പരിക്കേറ്റു. കേളകത്തുനിന്ന് മഞ്ഞളാംപുറത്തേക്ക് വരുകയായിരുന്ന ഓട്ടോറിക്ഷയാണ് പിക് അപ് ജീപ്പിന്റെ പിറകിലിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ തകര്‍ന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.