വൈദ്യുതി മുടങ്ങും

കണ്ണൂർ: പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്​ഷനിലെ ചിറ്റടി, മാടക്കാംപൊയില്‍, വണ്ണാറപൊയില്‍, പ്രത്യാശ ഹോസ്പിറ്റല്‍, പെരിങ്ങോം സ്റ്റോണ്‍ ക്രഷര്‍ എച്ച്.ടി, മാണിയാടന്‍ സ്റ്റോപ്, ഓടമുട്ട് പ്രദേശങ്ങളില്‍ വെള്ളിയാഴ്ച രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ചു മണി വരെ . പയ്യാവൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ പിലാക്കാവുമല ഭാഗങ്ങളില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് മണി വരെയും വല്യടിമല ഭാഗങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ച രണ്ടുമണി വരെയും . ചെമ്പേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ പയറ്റിയാല്‍, ഞണ്ണമല ഭാഗങ്ങളില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് മണി വരെ . ശ്രീകണ്ഠപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ തയ്യില്‍, കൊറങ്കോട്, കൊളന്ത, മണക്കാട്ട് എന്നിവിടങ്ങളില്‍ വെള്ളിയാഴ്ച രാവിലെ 8.30 മുതല്‍ വൈകീട്ട് അഞ്ച് മണി വരെയും ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ അടുവാപ്പുറം റേഷന്‍ഷോപ്, ഡൈനാമോസ് ഗ്രൗണ്ട്, മുനമ്പ്, കോവുന്തല, അടിച്ചേരി ഭാഗങ്ങളില്‍ വെള്ളിയാഴ്ച രാവിലെ 8.30 മുതല്‍ വൈകീട്ട് അഞ്ച് മണി വരെയും .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.