കിഡ്സ് അക്കാദമി കെട്ടിടം ഉദ്ഘാടനം

ഇരിട്ടി: മനുഷ്യന്റെ സംസ്കാരം രൂപപ്പെടുത്തിയെടുക്കുന്നതിൽ വിദ്യാലയങ്ങൾക്കുള്ള പങ്ക് വലുതാണെന്ന് ജമാഅത്തെ ഇസ്‍ലാമി അസി. അമീർ പി. മുജീബ് റഹ്മാൻ. ഉളിയിൽ മൗണ്ട് ഫ്ലവർ ഇംഗ്ലീഷ് സ്കൂളിനു കീഴിൽ പുതുതായി നിർമിച്ച ചെയ്യുകയായിരുന്നു അദ്ദേഹം. യു.പി. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. സണ്ണി ജോസഫ് എം.എൽ.എ, നഗരസഭ കൗൺസിലർ പി. ഫൈസൽ, വി.കെ. ഹംസ അബ്ബാസ്, ഡോ. പി. സലിം, കെ. റഷീദ്, തലാൽ മഹമൂദ് ഹാജി, കെ.എം. സാദിഖ്, വൈസ് പ്രൻസിപ്പൽ ഷബീർ, പി.സി. മുനീർ, ഡോ. മിസ്ഹബ് ഇരിക്കൂർ, കെ.വി. ബഷീർ, പി.കെ. അബ്ദുൽ റസാഖ്, ടി.എ. ആയിഷ എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി നടന്ന അവാർഡു വിതരണചടങ്ങ് എ.എസ്.പി. പ്രിൻസ് എബ്രഹാം ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.