നെല്ലൂന്നിയില്‍ കാര്‍ അപകടം

ഉരുവച്ചാല്‍: നിയന്ത്രണം വിട്ട കാര്‍ നെല്ലൂന്നി പഴയ പള്ളിയുടെ മുന്‍ഭാഗം ഇടിച്ചു തകര്‍ത്തു. അപകടത്തില്‍ കാര്‍ ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചക്ക് 12ഓടെ നെല്ലൂന്നി പള്ളിക്ക് മുന്നിലാണ് അപകടം. മട്ടന്നൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് പള്ളി മതിലില്‍ ഇടിച്ച് മറിയുകയായിരുന്നു. പടം) നെല്ലൂന്നിയില്‍ നിയന്ത്രണം വിട്ട കാര്‍ പഴയ പള്ളിയുടെ മുന്‍ഭാഗം തകര്‍ത്ത നിലയില്‍ nellonni car acdnt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.