യുവാവിന് സൂര്യാതപമേറ്റു

ഇരിട്ടി: ടയർ കട തൊഴിലാളിയായ യുവാവിന് ജോലിക്കിടെ സൂര്യാതപമേറ്റു. ഇരിട്ടിക്കടുത്ത് കീഴൂർ കാമ്യാടിലെ എം.ആർ.എഫ് ടയേഴ്സിലെ തൊഴിലാളി വള്ളിയാട് മാടമ്പള്ളി സ്വദേശി കൃജേഷിനാണ് (35) ബുധനാഴ്ച രാവിലെ കടയിൽ ജോലി ചെയ്യുന്നതിനിടെ സൂര്യാതപമേറ്റത്. ഇടത് കൈയിലെ തൊലി തീപൊള്ളലേറ്റ രീതിയിൽ കുമിളകളായി കരുവാളിച്ചിരിക്കുകയാണ്. ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.