ബ്ലോക്ക് സമ്മേളനം

തലശ്ശേരി: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ തലശ്ശേരി സംസ്ഥാന സെക്രട്ടറി പി.വി. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ. മോഹനൻ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് ജനറൽ സെക്രട്ടറി വി.കെ. രത്നാകരൻ മാസ്റ്റർ അനുശോചന പ്രമേയം അവതരിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.