ഇരിട്ടി: ഉളിയിൽ ഐഡിയൽ എജുക്കേഷനൽ ട്രസ്റ്റിന് കീഴിൽ നിർമിച്ച കിഡ്സ് അക്കാദമി കെട്ടിടം ഉദ്ഘാടനവും അവാർഡ് ദാന ചടങ്ങും ബുധനാഴ്ച വൈകുന്നേരം നാലിന് നടക്കും. അവാർഡ്ദാന ചടങ്ങ് എ.എസ്.പി. പ്രിൻസ് അബ്രഹാം ഉദ്ഘാടനം ചെയ്യും. കെട്ടിടോദ്ഘാടനം ജമാഅത്തെ ഇസ്‍ലാമി അസി. അമീർ പി. മുജീബ് റഹ്മാൻ നിർവഹിക്കും. യു.പി. സിദ്ധീഖ് അധ്യക്ഷത വഹിക്കും. സണ്ണി ജോസഫ് എം. എൽ.എ, നഗരസഭാ അധ്യക്ഷ കെ. ശ്രീലത തുടങ്ങിയവർ പങ്കെടുക്കും. photo irt Mount Flower Kids Academy ഇന്ന് ഉദ്ഘാടനം ചെയ്യുന്ന ഉളിയിൽ മൗണ്ട് ഫ്ലവർ കിഡ്സ് അക്കാദമി കെട്ടിടം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.