ബിരിയാണി ചലഞ്ച്

കൂത്തുപറമ്പ്: എസ്.വൈ.എസ് കൂത്തുപറമ്പ് സർക്കിൾ കമ്മിറ്റി സംഘടിപ്പിച്ചു. പരിയാരം മെഡിക്കൽ കോളജിന് സമീപം നിർമിക്കുന്ന സാന്ത്വനം കേന്ദ്രത്തിന്റെ ഫണ്ട് ധനശേഖരണാർഥമായിരുന്നു ചലഞ്ച്. കൂത്തുപറമ്പ് സോൺ സാന്ത്വനം ചെയർമാൻ സഹദുല്ല തങ്ങൾ ഉദ്ഘാടനം ചെയ്തു. വി.പി. അബ്ദുലത്തീഫ് ഏറ്റുവാങ്ങി. അബ്ദുറഷീദ്‌ സഖാഫി മെരുവമ്പായി, റയീസ് ഇല്ലിക്കൽ, കെ. സുബൈർ, സിയാദ്‌ മൂര്യാട്‌ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.