കുടുംബ കൂട്ടായ്മ

ന്യൂമാഹി: നിട്ടൂർ വീട്ടിൽ തറവാട് കിഴക്കയിൽ ആദർശിൽ നടത്തി. മുതിർന്ന അംഗങ്ങളായ എൻ.വി. അനന്തൻ, എൻ.വി. നളിനി (നാണി) എന്നിവരുടെ പിറന്നാൾ ആഘോഷിച്ചു. കെ. ജയപ്രകാശൻ, എൻ.വി. അജയകുമാർ എന്നിവർ ആദരിച്ചു. ഏറ്റവും മുതിർന്ന അംഗം എൻ.വി. സ്വാമിദാസൻ, ഏറ്റവും പ്രായം കുറഞ്ഞ അംഗം വിദ്യാർഥിനി നിയാ സുനിൽ എന്നിവരെ സാവിത്രി ദാമോദരനും എൻ.വി. സുഷമാ സുരേന്ദ്രനും ആദരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.