പെരിങ്ങത്തൂർ: 'റമദാനിലൂടെ പാഥേയം ഒരുക്കാം' തലക്കെട്ടിൽ കരിയാട് കാരുണ്യ സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്‍ലാമി കോഴിക്കോട് ജില്ല വൈസ് പ്രസിഡന്റ് എം.എം. മുഹ്‌യിദ്ദീൻ വിഷയമവതരിപ്പിച്ചു. മുഖ്യമന്ത്രിയുടെ മെറിറ്റ് സ്കോളർഷിപ് ലഭിച്ച കേളോത്ത് ഇർഫാനയെ ജമാഅത്തെ ഇസ്‌ലാമി കരിയാട് വനിതഘടകം എൻഡോവ്മെന്റ് നൽകി ആദരിച്ചു. കെ.കെ. അബ്ദുല്ല, വി.കെ. മജീദ് എന്നിവർ സംസാരിച്ചു. (foto - PGR - award - കേളോത്ത് ഇർഫാനയെ ജമാഅത്തെ ഇസ്‌ലാമി കരിയാട് വനിതഘടകം എൻഡോവ്മെന്റ് നൽകി ആദരിക്കുന്നു)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.