തലശ്ശേരി: വിസ്ഡം യൂത്ത് തലശ്ശേരി റീജ്യൻ പ്രഫഷനൽ വിങ്ങിന്റെ നേതൃത്വത്തിൽ പ്രഫഷനൽ മേഖലകളിൽ സേവനമനുഷ്ഠിക്കുന്നവർക്കായി ഫോക്കസ് ഫാമിലി മീറ്റ് സംഘടിപ്പിച്ചു. റമദാൻ മഹത്ത്വവും പ്രാധാന്യവും എന്ന വിഷയത്തിലാണ് പ്രോഗ്രാം സംഘടിപ്പിച്ചത്. സി.പി. സലീം ക്ലാസിന് നേതൃത്വം നൽകി. വിസ്ഡം യൂത്ത് തലശ്ശേരി റീജ്യൻ പ്രഫഷനൽ വിങ് ചെയർമാൻ പി. സമീർ പ്രോഗ്രാം നിയന്ത്രിച്ചു. പ്രഫഷനൽ വിങ് ജില്ല ചെയർമാൻ കെ.പി. ബുഖാരി, വിസ്ഡം യൂത്ത് ജില്ല പ്രഫഷനൽ വിങ് കൺവീനർ സവാദ് മമ്പറം എന്നിവർ സംസാരിച്ചു. പടം....വിസ്ഡം യൂത്ത് തലശ്ശേരി റീജ്യൻ പ്രഫഷനൽ വിങ്ങിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫോക്കസ് ഫാമിലി മീറ്റിൽ സി.പി. സലീം ക്ലാസെടുക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.