കേളകം: വ്യാപാരി വ്യവസായി ഏകോപനസമിതി കേളകം യൂനിറ്റിന്റെ വാര്‍ഷികസമ്മേളനം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് ജോര്‍ജ്കുട്ടി വാളുവെട്ടിക്കല്‍ അധ്യക്ഷത വഹിച്ചു. പി. ബാഷിദ്, ജോസഫ് പാറക്കല്‍, സ്റ്റാനി സ്ലാവോസ്, വര്‍ഗീസ് കാടായം, സി.കെ. സതീശന്‍, ജോഷി, മേരിക്കുട്ടി, ജോണ്‍ കാക്കരമറ്റം തുടങ്ങിയവര്‍ സംസാരിച്ചു. photo: A0052: വ്യാപാരി വ്യവസായി ഏകോപനസമിതി കേളകം യൂനിറ്റിന്റെ വാര്‍ഷികസമ്മേളനം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.