കണ്ണൂർ: ദേശീയ പണിമുടക്കിന്റെ ഭാഗമായി ട്രേഡ് യൂനിയൻ കോഓഡിനേഷൻ കമ്മിറ്റി കണ്ണൂർ ടൗണിൽ നടത്തി. കെ.എസ്.ടി.എം, എസ്.എ.ടി.യു, ടി.യു.സി.ഐ, എഫ്.ഐ.ടി.യു, കെ.എസ്.സി.ഡബ്ല്യൂ.യു, അസറ്റ് എന്നീ ട്രേഡ് യൂനിയനുകൾ പങ്കെടുത്തു. സി.പി. രഹന, പി.പി. അബൂബക്കർ, കെ.ടി. സലാം, എൻ. ലക്ഷ്മണൻ, വി. ഹനീഫ, റസാഖ് മുണ്ടേരി, സാദിഖ് മാടായി, കെ.വി. അശ്റഫ് എന്നിവർ നേതൃത്വം നൽകി. photo: vilmbara jatha ദേശീയ പണിമുടക്കിന്റെ ഭാഗമായി ട്രേഡ് യൂനിയൻ കോഓഡിനേഷൻ കമ്മിറ്റി കണ്ണൂർ ടൗണിൽ നടത്തിയ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.