തലശ്ശേരി: യുവകലാസാഹിതി തലശ്ശേരി മണ്ഡലം കൺവെൻഷൻ ജില്ല സെക്രട്ടറി ഷിജിത്ത് വായന്നൂർ ഉദ്ഘാടനം ചെയ്തു. ജിതേഷ് കണ്ണപുരം, പ്രേമാനന്ദ് ചമ്പാട്, എം. ബാലൻ, എ. നിത, ഹർഷ ബിജു എന്നിവർ സംസാരിച്ചു. കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പിന് അർഹനായ ടി.കെ.ഡി. മുഴപ്പിലങ്ങാട്, കുഞ്ഞുണ്ണി മാസ്റ്റർ പുരസ്കാരത്തിന് അർഹനായ പ്രേമാനന്ദ് ചമ്പാട് എന്നിവരെ ആദരിച്ചു. പടം.......യുവകലാസാഹിതി തലശ്ശേരി മണ്ഡലം കൺവെൻഷൻ ജില്ല സെക്രട്ടറി ഷിജിത്ത് വായന്നൂർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.