പയ്യന്നൂർ: ക്ഷയരോഗ ദിനത്തിന്റെ ഭാഗമായി കടന്നപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡൻറ് പൊലീസ് കാഡറ്റ് യൂനിറ്റ് കടന്നപ്പള്ളി പാണപ്പുഴ കുടുംബാരോഗ്യ കേന്ദ്രവുമായി ചേർന്ന് ബോധവത്കരണ പരിപാടി നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ ടി.വി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എം.വി. പ്രദീപൻ നേതൃത്വം നൽകി. എം. സിൽജ, ലിജോ വർഗീസ്, ലതീഷ് പുതിയടത്ത്, ഹരിശ്രീ സന്തോഷ്, എം. ദേവിക എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.