പെരിങ്ങത്തൂർ: ദ്വിദിന ദേശീയ പണിമുടക്കിന്റെ പ്രചാരണാർഥം എ. ഐ.ടി.യു.സി കരിയാട്ട് കാൽനട നടത്തി. എ.ഐ.ടി.യു.സി നേതാവ് കണ്ടിയൻ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. വി. സന്തോഷ് അധ്യക്ഷതവഹിച്ചു. വടവിൽ ബാബു, പി.കെ. രാജൻ, പുനത്തിൽ പ്രേമി, സി.എം. രവീന്ദ്രൻ, പൂവുള്ളതിൽ രവീന്ദ്രൻ, നാങ്കണ്ടി രവി, ജയചന്ദ്രൻ കരിയാട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.