തലശ്ശേരി: ബ്ലോക്ക് പഞ്ചായത്തിന്‍റെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാർക്ക് നടത്തി. മന്ത്രി ഡോ.ആർ. ബിന്ദു വിതരണോദ്ഘാടനം നിർവഹിച്ചു. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി. അനിത അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.ആർ. വസന്തൻ, എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റ് എം.പി. ശ്രീഷ, ധർമടം പഞ്ചായത്ത് പ്രസിഡന്റ് എൻ.കെ. രവി, ന്യൂ മാഹി പഞ്ചായത്ത് പ്രസിഡന്റ് എം.കെ. സെയ്തു, എ.കെ. രമ്യ, സജ്ജീവ് മാറോളി, എം. ബാലൻ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അഭിഷേക് കുറുപ്പ് എന്നിവർ സംസാരിച്ചു. പടം......തലശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.