പാനൂർ: വില്ലേജ് ജനകീയ സമിതികൾ സജീവമാക്കുന്നതിന്റെ ഭാഗമായി ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തി. നഗരസഭ ചെയർമാൻ വി. നാസറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കെ.പി. മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വില്ലേജ് ഓഫിസർ സി. രാജീവൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി.കെ.അശോകൻ, ടി. റഷീദ്, പി. ദിനേശൻ, സജീന്ദ്രൻ പാലത്തായി എന്നിവർ സംസാരിച്ചു. അടിസ്ഥാന സൗകര്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി വില്ലേജ് ഓഫിസ് കെട്ടിടത്തിന്റെ ഒന്നാം നിലയിൽ കോൺഫറൻസ് ഹാൾ നിർമിക്കാനാവശ്യമായ നടപടി സ്വീകരിക്കാൻ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.