ചിൽഡ്രൻസ് പാർക്ക് ഒരുങ്ങുന്നു

ചൊക്ലി: മാരാങ്കണ്ടി എൽ.പി സ്കൂളിൽ . ഏപ്രിൽ രണ്ടിന് തുറന്നുകൊടുക്കും. മാരാങ്കണ്ടി എൽ.പി സ്കൂളിലെ അധ്യാപക കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പാർക്ക് ആശയം പ്രാവർത്തികമാകുന്നത്. വിവിധയിനം റൈഡുകൾ ഒരുക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.