ഡി.വൈ.എഫ്.ഐ യുവജന ജാഗ്രത

കരിവെള്ളൂർ: പൂരക്കളി പണിക്കർക്ക് വിലക്കേർപ്പെടുത്തിയതിനെതിരെ നടത്തി. പയ്യന്നൂർ ബ്ലോക്ക് കമ്മിറ്റി ഓണക്കുന്നിൽ സംഘടിപ്പിച്ച പരിപാടി സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് ഉദ്ഘാടനം ചെയ്‌തു. ബ്ലോക്ക് പ്രസിഡന്റ് പി.പി. അനീഷ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. സരിൻ ശശി, ജില്ല പ്രസിഡന്റ് മനു തോമസ്, സെക്രട്ടറി എം. ഷാജർ, വൈസ് പ്രസിഡന്റ് എ.വി. രഞ്ജിത്ത്, പുരോഗമന കലാസാഹിത്യ സംഘം കാസർകോട് ജില്ല പ്രസിഡന്റ് സി.എം. വിനയചന്ദ്രൻ, ജിനേഷ് കുമാർ എരമം, എതിർദിശ പത്രാധിപർ പി.കെ. സുരേഷ് കുമാർ, കെ.വി. പ്രശാന്ത് കുമാർ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി വി.കെ. നിഷാദ്, ട്രഷറർ സി.വി. രഹിനേജ്, ജി. ലിജിത്ത് എന്നിവർ സംസാരിച്ചു. പി. വൈ.ആർ പൂരക്കളി photo Caption: പൂരക്കളി പണിക്കർക്ക് വിലക്കേർപ്പെടുത്തിയതിനെതിരെ ഡി.വൈ.എഫ്.ഐ പയ്യന്നൂർ ബ്ലോക്ക് കമ്മിറ്റി ഓണക്കുന്നിൽ സംഘടിപ്പിച്ച യുവജന ജാഗ്രത വി.കെ. സനോജ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.