സര്‍ഗകൈരളി ശില്‍പശാല

ഇരിട്ടി: സമഗ്രശിക്ഷ കേരളം ഇരിട്ടി ബി.ആര്‍.സി സര്‍ഗകൈരളി കലാസാംസ്‌കാരിക ശില്‍പശാല ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ്​ ബിനോയ് ​കുര്യന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ കെ. ശ്രീലത അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ എസ്.എസ്.കെ പ്രോഗ്രാം ഓഫിസര്‍ രാജേഷ് കടന്നപ്പള്ളി പദ്ധതി വിശദീകരണം നടത്തി. കൗണ്‍സിലര്‍ ജയലക്ഷ്മി, ഇരിട്ടി ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ എം.ടി. ജയ്‌സ്, കെ.ഇ. ശ്രീജ, ഷേണു, ശ്രീനിവാസന്‍, പി. ഉഷ, ടി.എം. തുളസീധരന്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.