ഇരിക്കൂർ: ജി.സി.സി കെ.എം.സി.സി ഇരിക്കൂറിന്റെ ആഭിമുഖ്യത്തിൽ ഹൈദരലി ശിഹാബ് തങ്ങൾ സ്മാരക സ്നേഹസ്പർശം ഒന്നാം ഘട്ട . മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ. മുഹമ്മദ് അഷറഫ് ഹാജി അധ്യക്ഷത വഹിച്ചു. പി.കെ. ഷംസുദ്ദീൻ, കെ.പി. അസീസ്, എം.പി. അഷറഫ്, എം.പി. ഹനീഫ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എം.പി. ഹംസ സ്വാഗതവും യു.പി. അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു. രണ്ടാം ഘട്ടമായി സൗജന്യ വൃക്കരോഗ നിർണയ ക്യാമ്പ് 30ന് ബദരിയ മദ്റസയിൽ നടക്കും. ചിത്രം: ഹൈദരലി ശിഹാബ് തങ്ങൾ സ്മാരക സ്നേഹസ്പർശം ചികിത്സ പദ്ധതിയുടെ ഉദ്ഘാടനം സി.കെ. മുഹമ്മദ് നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.