പയ്യന്നൂര്‍: ഇലക്ട്രിക്കല്‍ സെക്ഷനിലെ പുതിയങ്കാവ്, കാറമേല്‍പള്ളി, കുറുങ്കടവ്, കൂര്‍ക്കര എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ചുവരെ . മാതമംഗലം: ഇലക്ട്രിക്കല്‍ സെക്ഷനിലെ ഉള്ളൂര്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ചൊവ്വാഴ്ച രാവിലെ എട്ടുമുതല്‍ വൈകീട്ട് അഞ്ചുവരെ . ശ്രീകണ്ഠപുരം: ഇലക്ട്രിക്കല്‍ സെക്ഷനിലെ മൊട്ടക്കേപ്പീടിക, തോപ്പിലായി ഭാഗങ്ങളില്‍ ചൊവ്വാഴ്ച രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെയും പെരിന്തലേരി, മേനോന്‍മൊട്ട ഭാഗങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് നാലുവരെയും . ചെമ്പേരി: ഇലക്ട്രിക്കല്‍ സെക്ഷനിലെ പുലിക്കുരുമ്പ, പുലിക്കുരുമ്പ ടൗണ്‍ എന്നീ ഭാഗങ്ങളില്‍ ചൊവ്വാഴ്ച രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് അഞ്ചുവരെ . ധര്‍മശാല: ഇലക്ട്രിക്കല്‍ സെക്ഷനിലെ വടക്കാഞ്ചേരി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ചൊവ്വാഴ്ച രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് അഞ്ചുവരെ .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.