യൂനിറ്റ് രൂപവത്കരണം

ഇരിട്ടി: വ്യാപാരി വ്യവസായി സമിതി പായം യൂനിറ്റ് രൂപവത്കരണവും മെമ്പർഷിപ് വിതരണവും വ്യാപാരി വ്യവസായി സമിതി ജില്ല സെക്രട്ടറി പി.എം. സുഗുണൻ ഉദ്ഘാടനം ചെയ്തു. ഷിതു കരിയാൽ അധ്യക്ഷനായി. സുരേഷ് ബാബു വ്യാപാരി വ്യവസായി ജില്ല വൈസ് പ്രസിഡന്റ് കെ.കെ. സഹദേവൻ, ഇരിട്ടി ഏരിയ സെക്രട്ടറി ഒ. വിജേഷ്, പ്രസിഡന്റ് പ്രഭാകരൻ എടക്കാനം എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഒ. സുധീഷ് (സെക്ര.) സുധീഷ് ജയചന്ദ്രൻ എരുമത്തടം (ജോ. സെക്ര.),ആഷിഫ് (പ്രസി.), ജംഷീർ (വൈസ്. പ്രസി.), സിബി കുഴിമറ്റം (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.