വളപട്ടണം: വി.കെ. മുസ്തഫയുടെ 'വളപട്ടണം: ഒരു ചരിത്രപഠനം' പുസ്തകം പ്രകാശനം ചെയ്തു. എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് പ്രകാശനം ചെയ്തു. ടി.പി. മുഹമ്മദ് ഷമീം ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡന്റ് പി.പി. ഷമീമ അധ്യക്ഷത വഹിച്ചു. ഇയ്യ വളപട്ടണം, ഇളയിടത്ത് അഷറഫ്, എ.ടി. മുഹമ്മദ് ഷഹീർ, വി.കെ. മൂസാൻകുട്ടി, നസ്രീന ഇല്യാസ്, എം.ബി. അഷ്റഫ്, വി.കെ. മുസ്തഫ എന്നിവർ സംസാരിച്ചു. പടം) വി.കെ. മുസ്തഫയുടെ 'വളപട്ടണം: ഒരു ചരിത്രപഠനം' ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് പ്രകാശനം ചെയ്യുന്നു photo: vk musthafa book prkasnam
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.