ഫുട്ബാൾ പരിശീലനത്തിന് അവസരം

മാഹി: സുധാകരൻ മാസ്റ്റർ മെമ്മോറിയൽ ഫുട്ബാൾ അക്കാദമി 2011 ജനുവരി ഒന്നിനും 2013 ഡിസംബർ 31നുമിടയിൽ ജനിച്ച കുട്ടികളെ ഫുട്ബാൾ പരിശീലനത്തിനായി തിരഞ്ഞെടുക്കുന്നു. താൽപര്യമുള്ള കുട്ടികളെ രക്ഷിതാക്കൾ ആറിന് രാവിലെ ഏഴിന് മാഹി ഇൻഡോർ സ്റ്റേഡിയത്തിൽ ഷൂസും ജഴ്സിയും ധരിപ്പിച്ച് എത്തിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.