വനിത ലീഗ് കൺവെൻഷൻ

ഇരിട്ടി: വനിത ലീഗ് മുനിസിപ്പൽ കൺവെൻഷൻ മുസ്‍ലിം ലീഗ് ജില്ല സെക്രട്ടറി അൻസാരി തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. പി.കെ. ബൽക്കീസ് അധ്യക്ഷത വഹിച്ചു. എം.എം. മജീദ്, ഇ.കെ. മറിയം, സാജിദ ചൂര്യോട്ട് , നജുമ്മുനിസ, ടി.കെ. ഷരീഫ, സെൽമ, എം.പി. അബ്ദുറഹ്മാൻ, അഷ്റഫ് ചായിലോട്. വി.പി. റഷീദ്. അബ്ദുൽഖാദർ കോമ്പിൽ, പി. ബഷീർ, വി എം. മുഹമ്മദ്, അബ്ദുല്ല ആലമ്പത്ത്, ഫവാസ് പുന്നാട്, കെ.കെ. മുനീർ, ശബിന ഷെറിൻ എന്നിവർ സംസാരിച്ചു. കണ്ണൂർ സർവകലാശാല യൂനിയൻ കൗൺസിലറായി തെരഞ്ഞെടുത്ത ഷബിന ഷറിനെ അനുമോദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.