ചികിത്സ സഹായം നൽകി

കൂത്തുപറമ്പ്: ജോലിക്കിടെ ഷോക്കേറ്റ് ചികിത്സയിലിരുന്ന കൂത്തുപറമ്പ് സെക്ഷൻ ഓഫിസിലെ കരാർ ജീവനക്കാരൻ മൂര്യാട്ടെ കരിപ്പായി സുരേഷ് ബാബുവിന് സഹപ്രവർത്തകർ സഹായം നൽകി. ജില്ലയിലെ വിവിധ കെ.എസ്.ഇ.ബി ഓഫിസുകളിലെ ജീവനക്കാരിൽനിന്ന് സമാഹരിച്ച 14 ലക്ഷം രൂപയാണ് നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.