വൈദ്യുതി മുടങ്ങും

കാടാച്ചിറ: സെക്ഷനിലെ കിഴുത്തള്ളി, ചാലക്കുന്ന് ഗുരുമഠം ട്രാൻസ്‌ഫോർമർ പരിധിയിൽ വ്യാഴാഴ്ച രാവിലെ 10 മുതൽ മൂന്നുവരെ . കൊളച്ചേരി: സെക്ഷനിലെ പാടിക്കുന്ന്, യൂണിലൈഫ്, ടി.വി.കെ കോംപ്ലക്‌സ്, മയ്യിൽ ഗ്രാനൈറ്റ്, എ.കെ.ആർ ക്രഷർ, കെ.എം സ്റ്റീൽ, ടാഗോർ വുഡ് ട്രാൻസ്‌ഫോർമർ പരിധിയിൽ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ ഉച്ച 12 വരെയും വൈകീട്ട് മൂന്ന് മുതൽ അഞ്ചുവരെയും . ചക്കരക്കല്ല് സെക്ഷനിലെ കാവിന്മൂല സ്‌കൂൾ, താഴെ കാവിന്മൂല, ഓടത്തിൽ പീടിക, പുറത്തെക്കാട്, കക്കോത്ത് ട്രാൻസ്ഫോർമർ പരിധിയിൽ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ അഞ്ചുവരെയും ചെറിയവളപ്പ്, കീഴല്ലൂർ, കീഴല്ലൂർ പള്ളി, കാനാട്, തെളുപ്പ്, വളയാൽ, പാലയോട്, കാര, കാര കല്ലേരിക്കൽ, മോണ്ടെ കാർലൊ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 7.30 മുതൽ മൂന്നുവരെയും .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.