കെ.പി.എ.സി ലളിത അനുസ്മരണം

പയ്യന്നൂർ: വി.ആർ. നായനാർ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം, പുരോഗമന കലാസാഹിത്യ സംഘം കുഞ്ഞിമംഗലം നോർത്ത് യൂനിറ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. നാടക രചയിതാവ് ഗിരീഷ് ഗ്രാമിക അനുസ്മരണ പ്രഭാഷണം നടത്തി. പി.വി. സുകുമാരൻ അധ്യക്ഷത വഹിച്ചു. കെ. മനോഹരൻ, കെ. ശ്രീഗേഷ് എന്നിവർ സംസാരിച്ചു. തുടർന്ന് കെ.പി.എ.സി ലളിതയുടെ അഭിനയ ജീവിതത്തിലെ പ്രധാന ഭാഗങ്ങൾ കോർത്തിണക്കിയ ഡോക്യുമെന്ററി പ്രദർശനവും നടന്നു. ------------------------------------ പി. വൈ. ആർ ഗിരീഷ്: കുഞ്ഞിമംഗലത്ത് കെ.പി.എ.സി ലളിത അനുസ്മരണ പരിപാടിയിൽ ഗിരീഷ് ഗ്രാമിക സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.