കണ്ണൂർ: കൊവ്വപ്പുറം - കുന്നനങ്ങാട് റോഡില്‍ കണ്ണപുരം - പഴയങ്ങാടി സ്റ്റേഷനുകള്‍ക്കിടയിലുള്ള 255ാം നമ്പര്‍ ലെവല്‍ക്രോസ് ചൊവ്വാഴ്ച രാവിലെ 10 മുതല്‍ ഏഴിന് വൈകീട്ട് എട്ടുവരെ അറ്റകുറ്റപ്പണിക്കായി അടച്ചിടും. ഗെസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം കണ്ണൂര്‍: ഗവ. ഐ.ടി.ഐയില്‍ ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍ ട്രേഡിലും ടെക്‌നീഷ്യന്‍ പവര്‍ ഇലക്ട്രോണിക്‌സ് സിസ്റ്റംസ് ട്രേഡിലും ഗെസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. ഫോണ്‍: 0497 2835183.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.