കണ്ണൂർ: മീൻകുന്ന് ജി.എച്ച്.എസ്.എസ് 2009 -2011 നടത്തി. റൂബി അധ്യക്ഷത വഹിച്ചു. അധ്യാപകരായ ആതിര, ചാന്ദ്നി, പി.ടി.എ പ്രസിഡന്‍റ് വൽസൻ, നിഷാദ്, നിധീഷ് എന്നിവർ സംസാരിച്ചു. സ്‌കൂളിനുള്ള ഉപഹാരം ആതിര പി.ടി.എ പ്രസിഡന്റിന് കൈമാറി. സഫ്റാജ്, സാജിദ്, ഇർഫാദ്, നിധീഷ്, ഹർഷ, ജംഷാദ് എന്നിവർ നേതൃത്വം നൽകി. ------------- photo: meenkunnu shcool മീൻകുന്ന് ജി.എച്ച്.എസ്.എസ് 2009 -2011 ബാച്ച് സംഗമത്തിൽ സ്‌കൂളിനുള്ള ഉപഹാരം ആതിര പി.ടി.എ പ്രസിഡന്റ് വൽസന് കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.