പാസിങ് ഔട്ട് പരേഡ്

കണ്ണൂർ: ഗവ. ടൗൺ ഹയർസെക്കൻഡറി സ്കൂൾ 2019 -22 ബാച്ച് സൂപ്പർ സീനിയർ കാഡറ്റുകളുടെ പാസിങ്​ ഔട്ട് പരേഡ് നടത്തി. കണ്ണൂർ കോർപറേഷൻ കൗൺസിലർ ജയസൂര്യൻ വിശിഷ്ടാതിഥിയായി. കണ്ണൂർ സിറ്റി എ.ഡി.എൻ.ഒ കെ. രാജേഷ്, പ്രധാനാധ്യാപകൻ പ്രമോദ്, പി.ടി.എ പ്രസിഡന്‍റ്​ ഫൈസൽ, മദർ പി.ടി.എ പ്രസിഡന്‍റ്​ ഷൈന അനിലാൻ തുടങ്ങിയവർ സംബന്ധിച്ചു. സി.പി.ഒ സുധീർ മാസ്റ്റർ, തസ്ലീമ ടീച്ചർ, മഹേഷ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.