കണ്ണൂർ: ട്രെയിനിൽ കടത്തുകയായിരുന്ന എട്ടുകിലോ പുകയില ഉൽപന്നങ്ങൾ പിടികൂടി. നിസാമുദ്ദീനിൽനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന മംഗള- ലക്ഷദ്വീപ് ട്രെയിനിൽനിന്നാണ് ബാഗിൽ പൊതിഞ്ഞനിലയിൽ 8000 വിലവരുന്ന ഉൽപന്നങ്ങൾ പിടികൂടിയത്. പ്രതിയെ കണ്ടെത്താനായില്ല. തുടർ നടപടികൾക്കായി പുകയില ഉൽപന്നങ്ങൾ കണ്ണൂർ റേഞ്ച് എക്സൈസിന് കൈമാറി. പരിശോധനയിൽ സബ് ഇൻസ്‍പെക്ടർ ധന്യ, ഹെഡ് കോൺസ്റ്റബിൾ എം.വി. അബ്ദുൽ അസീസ്, കോൺസ്റ്റബിൾമാരായ കെ.കെ. ബിജു, ശ്രീരൻജ് എന്നിവർ പങ്കെടുത്തു. ------------------------------ photo: pukayila kannur മംഗള- ലക്ഷദ്വീപ് എക്സ്പ്രസിൽ കടത്തുകയായിരുന്ന പുകയില ഉൽപന്നങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.