അഴീക്കോട്: ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി അനുവദിച്ച കെ.വി. സുമേഷ് എം.എൽ.എ നിർവഹിച്ചു. അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ. അജീഷ് അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് ഓഫിസ് ഉദ്ഘാടനം റീജനൽ കൺവീനർ കെ. മനോജ് കുമാർ നിർവഹിച്ചു. ജില്ല കോഓഡിനേറ്റർ ശ്രീധരൻ കൈതപ്രം പദ്ധതി വിശദീകരണം നടത്തി. പി.എ.സി മെംബർ സി.വി. ഹരീഷ് കുമാർ, വാർഡ് മെംബർ ജസ്ന, പി.ടി.എ പ്രസിഡൻറ് എം. രാജേഷ്, മദർ പി.ടി.എ പ്രസിഡന്റ് ടി.വി. രമിത, പി.ടി.എ വൈസ് പ്രസിഡന്റ് രാകേഷ് കുന്നത്ത്, സ്കൂൾ മാനേജർ വി. രഘുറാം, ഹെഡ്മാസ്റ്റർ കെ. ശശികുമാർ, സ്റ്റാഫ് സെക്രട്ടറി കെ.പി. മഞ്ജു എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ കെ. മഹിജ സ്വാഗതവും പ്രോഗ്രാം ഓഫിസർ സി.കെ. പ്രജിന നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.