തലശ്ശേരി: പുന്നോലിൽ സി.പി.എം പ്രവർത്തകൻ ഹരിദാസിനെ വെട്ടിക്കൊന്ന സംഭവത്തിൽ മുസ്‍ലിം യൂത്ത് ലീഗ് തലശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. തിറയുത്സവ സ്ഥലത്ത് നടന്ന ബി.ജെ.പി-സി.പി.എം സംഘർഷത്തിന്റെ മറവിൽ ഒരു മനുഷ്യജീവൻ കവർന്നെടുത്ത യഥാർഥ പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടണമെന്നും നാടിന്റെ നന്മക്കും ജനങ്ങളുടെ സുരക്ഷക്കുംവേണ്ടി ആർ.എസ്.എസ്-സി.പി.എം ക്രിമിനലുകൾ ആയുധം ഉപേക്ഷിക്കണമെന്നും യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് റഷീദ് തലായിയും ജനറൽ സെക്രട്ടറി തഫ്‌ലീം മാണിയാട്ടും പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.