സ് ചൊക്ലി: വിവാഹ ആഭാസത്തിനെതിരെ ഒളവിലം നാരായണൻ പറമ്പിൽ ഗ്രാമോദയ സമാജം വായനശാല ആൻഡ് ഗ്രന്ഥാലയം സംഘടിപ്പിച്ച ജനകീയ പ്രതിഷേധ കൂട്ടായ്മ നിവേക് പവിത്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം. സിജു അധ്യക്ഷത വഹിച്ചു. ചൊക്ലി ഗ്രാമ പഞ്ചായത്ത് അംഗം പി.പി. രാമകൃഷ്ണൻ, പാനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം നിഖിൽ, സി. ഗംഗാധരൻ മാസ്റ്റർ, കെ. നന്ദകുമാർ, വി.കെ. ഖാലിദ്, കെ.കെ. സഗേഷ്, പി.എം. സുരേഷ് ബാബു, കെ.എം. ചന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.