തലശ്ശേരി: തദ്ദേശ സ്വയംഭരണ പൊതുസർവിസ് പ്രഖ്യാപനത്തിൽ എഫ്.എസ്.ഇ.ടി.ഒ തലശ്ശേരി നഗരസഭയിൽ . നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി ഉദ്ഘാടനം ചെയ്തു. കെ.കെ. ജയനാഥ് അധ്യക്ഷത വഹിച്ചു. കെ.എം.സി.എസ്.യു സംസ്ഥാന സെക്രട്ടറി കെ. ബാബു, എൻ.ജി.ഒ യൂനിയൻ ജില്ല വൈസ് പ്രസിഡന്‍റ് ടി.എം. സുരേഷ് കുമാർ, കെ.എം.സി.എസ്.യു ജില്ല സെക്രട്ടറി കെ. സുധീർ എന്നിവർ സംസാരിച്ചു. അമൽദേവ് സ്വാഗതം പറഞ്ഞു. ----------------------- പടം....തദ്ദേശ സ്വയംഭരണ പൊതുസർവിസ് പ്രഖ്യാപനത്തിൽ എഫ്.എസ്.ഇ.ടി.ഒ തലശ്ശേരി നഗരസഭയിൽ നടത്തിയ ആഹ്ലാദ പ്രകടനം ചെയർപേഴ്സൻ കെ.എം. ജമുനാറാണി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.