കുപ്പിക്കൂട്​ സ്ഥാപിച്ചു

ഇരിട്ടി: ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ ഉളിയില്‍ ടൗണില്‍ കൂപ്പിക്കൂട്​ സ്ഥാപിച്ചു. ലയണ്‍സ് ഡിസ്ട്രിക്ട്​ ഗവര്‍ണര്‍ യോഹന്നാന്‍ മറ്റത്തില്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. ലയണ്‍സ് ക്ലബ് പ്രസിഡന്റ് വിജേഷ് ഒതയോത്ത്, സെക്രട്ടറി ജോസഫ് സ്‌കറിയ, ലയണ്‍സ് ക്ലബ് ഭാരവാഹികളായ സുരേന്ദ്രന്‍, സുരേഷ് ബാബു, കെ.ടി. അനൂപ്, റീന ഹരീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു. ചടങ്ങില്‍ സാനിറ്റൈസര്‍ വിതരണവും നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.