ആട് വിതരണം

ഇരിട്ടി: തില്ലങ്കേരി ഗ്രാമപഞ്ചായത്തിൽ ​പട്ടികവർഗ വിഭാഗക്കാർക്കുള്ള മൃഗാശുപത്രി പരിസരത്ത് പ്രസിഡൻറ്​ പി. ശ്രീമതി ഉദ്​ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ്​ അണിയേരി ചന്ദ്രൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ കെ.വി. ആശ, പി.കെ. രതീഷ്, രമണി മിന്നി, സി. നസീമ, സെക്രട്ടറി അശോകൻ മലപ്പിലായി, ഡോ. പി.എൻ. ഷിബു, സി.വി. സഹദേവൻ, എസ്.ടി പ്രമോട്ടർ സുശീല തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.